പന്തളം: പൂഴിക്കാട് കണ്ണന്റയ്യത്ത് പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ഹരിദാസ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മാതാവ്: ഭവാനി. സഹോദരങ്ങൾ: ഷാജി, ഷീജ, ഷിബു , ഷിനു. പന്തളത്ത് ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ സി.ഐ.റ്റി.യു. അംഗമാണ്.