തിരുവല്ല: കിഴക്കുംമുറി വടവല വീട്ടിൽ പരേതനായ നാരായണപിള്ളയുടെ മകൻ വിശ്വനാഥപിള്ള (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ മക്കൾ: മായ, മിനി. മരുമക്കൾ: പ്രസാദ്, വിജയകുമാർ.