മല്ലപ്പള്ളി:നെല്ലിമൂട്ടിൽ പുലിപ്ര കിഴക്കേതിൽ പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെ മകൻ ജോൺ ഏബ്രഹാം (മോനിച്ചൻ-64) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ചെങ്ങരൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കോട്ടയം വാഴൂർ ഇടക്കുളഞ്ഞിയിൽ കുടുംബാംഗം ഗ്രേസി. മക്കൾ:അശ്വതി (സൗദി അറേബ്യ), ജ്യോതി.