കുളത്തൂർ : പുത്തൂർ പരേതനായ ചന്ദ്രശേഖര പണിക്കരുടെ ഭാര്യ സരോജിനിയമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. കുളത്തൂർ താന്നിക്കപോയ്കയിൽ കുടുംബാംഗമാണ്. മക്കൾ: രാധാകൃഷ്ണപ്പണിക്കർ, പുഷ്പ. മരുമക്കൾ: വത്സല, ബാലചന്ദ്രൻ.