08-sob-sajith
സജിത്ത് കെ. സി.

നെടുമൺകാവ്: ചരുവിളപുത്തൻവീട്ടിൽ പീറ്ററിന്റെ മകൻ സജിത്ത് കെ. സി. (39) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : അമ്മിണി പീറ്റർ. സഹോദരി:ഷൈനി.