റാന്നി: അങ്ങാടി ചവറംപ്ലാവ് 33-ാം അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് 17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. 4 സെന്റ് സ്ഥലം അങ്കണവാടിക്കുണ്ട്. ഹാൾ . അടുക്കള ശുചിമുറികൾ, വിനോദോപാധികൾ എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ടാകും.