പന്തളം: എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ പ്രത്യേക പരിശോധനാ സംഘവും നഗരസഭാ ഹെൽത്ത് സ്‌ക്വാഡും സംയുക്തമായി നഗരസഭാ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 14 സ്ഥാപനങ്ങൾക്ക് 1.5 ലക്ഷം രൂപ പിഴ ചുമത്തി , ബിനോയ് ബി ജി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദീപുമോൻ പി.ആർ, മനോജ് ഇ.കെ എന്നിവർ പങ്കെടുത്തു.