കോന്നി : കോന്നി നവകേരള സദസുമായി ബന്ധപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും ജില്ലാ കളക്ടർ എ. ഷിബു നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും തമ്മിലുള്ള പ്രദർശന ക്രിക്കറ്റ് മത്സരം ഇന്ന് രാവിലെ എട്ടിന് മറൂർ ടർഫിൽ നടക്കും.