09-sob-sirajudeen
സിറാജുദ്ദീൻ

പന്തളം : കടക്കാട്തലയനാട് വടക്കേതിൽ, ചിന്നാൻ വീട്ടിൽ, സിറാജുദ്ദീൻ (59) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ : മുഹമ്മദ് തസ്ലീം, തഹ്‌സിന, അബ്‌സിനാൻ. മരുമക്കൾ: മുഹമ്മദ് അനിഷ്, ഷിഫാന.