പുലിയൂർ: കവിയത്രിയും അദ്ധ്യാപികയുമായിരുന്ന ലോട്ടസ് വില്ലയിൽ ശാന്തമ്മ പുലിയൂർ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ആർ.ഗോപിനാഥൻ നായർ. മക്കൾ: പരേതനായ രാജേഷ് കുമാർ, സജീഷ് കുമാർ, മനോജ്. മരുമക്കൾ: ശാന്തി, ജയശ്രീ, ധന്യ.