09-sob-pankajakshiamma
പങ്കജാക്ഷിയമ്മ

മൂക്കന്നൂർ: തടത്തിക്കാലായിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, പത്മകുമാരി. മരുമകൻ: വിജയകുമാർ.