തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ യുവാക്കൾക്കായി വിവാഹ പൂർവ കൗൺസലിംഗ് കോഴ്സ് ഇന്നും നാളെയും യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 0469 2700093.