ഇന്നലെ ഉച്ചയ്ക്ക് പെയ്ത നേർത്ത മഴയ്ക്ക് ശേഷം മാനത്ത് മഴവില്ല് തെളിഞ്ഞപ്പോൾ. പള്ളാത്തുരുത്തി പാലത്തിൽ നിന്നുള്ള ദൃശ്യം