പന്തളം : മങ്ങാരം റോബിൻ വില്ലായിൽ എ. ചാൾസ് (പന്തളം ചിപ്പീ ഷോപ്പ് ഉടമ-- 57 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് പൂക്കൈത നാഷണൽ അപ്പോസ്‌തോലിക് സഭ സെമിത്തേരിയിൽ. ഭാര്യ : അനിത. മക്കൾ : പ്രിയങ്ക. റോബിൻ. മരുമകൻ : എബിൻ ഏബ്രഹാം (ചേർത്തല)