kala

വേദി ഒന്ന്

മൈലപ്ര ബഥനി സ്കൂൾ ഗ്രൗണ്ട്: കുച്ചിപ്പുടി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), സമാപന സമ്മേളനം

വേദി രണ്ട്

ബഥനി ഒാപ്പൺ ഒാഡിറ്റോറിയം: കഥകളി സംഗീതം, കഥകളി സിംഗിൾ, കഥകളി ഗ്രൂപ്പ്

വേദി മൂന്ന്

കുമ്പഴ വടക്ക് മാർത്തോമ ഒാഡിറ്റോറിയം: ഒാട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്

വേദി നാല്

കുമ്പഴ വടക്ക് എസ്.എൻ.വി യു.പിഎസ്: ചെണ്ട, ചെണ്ടമേളം, മദ്ദളം, പഞ്ചവാദ്യം.

വേദി അഞ്ച്

മൈലപ്ര സെന്റ് ജോർജ് ഒാഡിറ്റോറിയം: വൃന്ദവാദ്യം, ഒാടക്കുഴൽ, വീണ, നാദസ്വരം, വയലിൻ (പൗരസ്ത്യം)

വേദി ആറ്

എസ്.എച്ച് ഹയർസെക്കൻഡറി സ്കൂൾ: മോണോ ആക്ട്, മിമിക്രി

വേദി ഏഴ്

എം.എസ്.എൽ.പി.എസ് മൈലപ്ര: തമിഴ് പദ്യം ചൊല്ലൽ, തമിഴ് പ്രസംഗം.

വേദി എട്ട്

എസ്.എച്ച് ഹൈസ്കൂൾ രണ്ടാം നില: യക്ഷഗാനം, പൂരക്കളി

വേദി ഒൻപത്

എസ്.എച്ച്.ടി.ടി.എെ ഹാൾ: മാപ്പിളപ്പാട്ട് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

വേദി പത്ത്

മൈലപ്ര എൻ.എം.എൽ.പി.എസ്: ഉറുദു ഗസൽ ആലാപനം, ഉറുദു പദ്യം ചൊല്ലൽ, ഉറുദു പ്രസംഗം, ഉറുദു സംഘഗാനം

വേദി പതിനൊന്ന് : എസ്.എച്ച് ഹയർസെക്കൻഡറി ഗ്രൗണ്ട് ഫ്ളോർ: അക്ഷരശ്ളോകം, കാവ്യകേളി.