09-sob-kuttiamma
കുട്ടിയമ്മ

മലയാലപ്പുഴ താഴം: കരിമത്തൂർ പടിഞ്ഞാറ്റേതിൽ കുട്ടിയമ്മ (100) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. പത്തനംതിട്ട കോളോത്തുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: പരേതരായ രാധാമണി, വത്സലാകുമാരി. മരുമകൻ: വിജയൻ.