പന്തളം: തുമ്പമൺ വയലിനും പടിഞ്ഞാറ് ചെറുകുന്നിൽ വടക്കേചരുവിൽ ജോഷ്വയുടെയും എൽസിയുടെയും മകൻ ജെൻസ് ജോഷ്വ (34) നിര്യാതനായി. സിബിആർഇയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിൽ. ഭാര്യ: സോണ. മക്കൾ: ജൂവാൻ, ജോഹാൻ.