09-sob-baby
ബേബി

കടമ്പനാട്: മുണ്ടതോട്ടിൽ പരേതരായ പാപ്പിയുടെയും റേച്ചൽ പാപ്പിയുടെയും മകൻ ബേബി (69) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജോളി ചിങ്കിലിമുകളിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ആൻസി.