09-sob-jijo1
ജിജോ

കുറ്റൂർ: ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെങ്ങേലി കോളനിയിൽ മണലിൽ വീട്ടിൽ ജിജോ (30) ആണ് മരിച്ച ത്. ഇന്നലെ പുലർച്ചെ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മദ്ധ്യേയാണ് മൃതദേഹം കണ്ടെത്. . മൃതദേഹം കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: നിഷ, ഏകമകൾ വൈഷ്ണവി (3).