bjp-
തിരുവൻവണ്ടൂർ ബ്ലോക്ക് ഡിവിഷൻ എൻഡിഎ സ്ഥാനാർത്ഥി സുജന്യ ഗോപിയുടെ പര്യടനം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ബ്ലോക്ക് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി സുജന്യ ഗോപിയുടെ പര്യടനം കല്ലിശ്ശേരി അഴകിയകാവ് ദേവിക്ഷേത്ര ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തിരുവൻവണ്ടൂരിൽ സമാപിച്ചു. സ്ഥാനാർത്ഥി പര്യടനം ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സുജന്യ ഗോപി,സനിൽ മുണ്ടപ്പള്ളി, സജു ഇടക്കല്ലിൽ, ഡി.വിനോദ് കുമാർ, കെ.ജി കർത്താ,കലാരമേശ്, പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, അജി ആർ.നായർ, ബിനുരാജ്, പി.ജി മഹേഷ്, എസ്.രഞ്ജിത്ത്, രോഹിത്ത് പി.കുമാർ, പി.റ്റി ലിജു, രശ്മി സുഭാഷ്, നിഷ ബിനു, ശ്രീവിദ്യ മുഖശ്രീ, സജു കുരുവിള, ബിജു ഇടക്കല്ലിൽ, സനൽകുമാർ, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, എം.കെ ലിനു, രാജേഷ് കുമാർ, ടി.ഡി രാജീവ്, രഞ്ജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.