മഴുക്കീർ: തിരുവൻവണ്ടൂർ കയ്യാലയ്ക്കകത്ത് വീട്ടിൽ കെ.മോഹനൻ (60) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ എം.കെ. എടത്വ മുപ്പത്തിമൂന്നിൽ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ശരണ്യ മോഹനൻ, ശാരിക മോഹനൻ. മരുമക്കൾ: പ്രശാന്ത്, അനീഷ് കെ.ജി.