തിരുവല്ല: കാരയ്ക്കൽ തോണ്ടുപറമ്പിൽ റ്റി.എസ്. കോശി (കുഞ്ഞുമോൻ) യുടെ ഭാരൃ അന്നമ്മ കോശി (തങ്കമ്മ - 73) നിര്യാതയായി. സംസ്കാരം ഇന്ന് 2 മണിയ്ക്ക് കാരയ്ക്കൽ താമരയിൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പെരിങ്ങര പഴയംപള്ളി അറ്റ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: കൊച്ചുമോൻ, മിനി, മനു. മരുമക്കൾ: കല്ലൂപ്പാറ തോപ്പിൽ പുത്തൻവീട് അനീഷ് മാത്യു, എരുമേലി തോണ്ടുമണ്ണിൽ ബിജി.