പെരിങ്ങര: പരമേശ്വരത്ത് (മങ്ങാട്ട്) വീട്ടിൽ സി.പി. മനോജ് കുമാറിന്റെ ഭാര്യ ബീനാ മനോജ് (58) നിര്യാതയായി. സംസ്കാരം നടത്തി. കോട്ടയം ചുങ്കം പുല്ലൂറ്റ് കുടുംബാംഗമാണ്. മക്കൾ : ബാലശങ്കർ, പദ്മിനി. മരുമകൾ: ആഷിക. സഞ്ചയനം 13ന് രാവിലെ 8.30ന്.