മലയാലപ്പുഴ: ചേറാടി മലയാലപ്പുഴ ശ്രീകണ്ഠശ്വരി മുഹൂർത്തിക്കാവ് മുൻ പ്രസിഡന്റും മുഖ്യ പൂജാരിയുമായ മോളുത്തറയിൽ എം. കെ. സദാശിവൻ (റിട്ട. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ -79) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ഷീന ശിവൻ, സാബു എം. എസ് (സീനിയർ ക്ലാർക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്), നിഷ എം. എസ്. (അസിസ്റ്റന്റ് പ്രൊഫസർ കെ. എൻ. എം ടീച്ചർ ട്രെയിനിംഗ് കോളേജ്, കാഞ്ഞിരംകുളം). മരുമക്കൾ:സുരേഷ്. എസ്, സലിജ. കെ (ഗവണ്മെന്റ് ഹൈ സ്‌കൂൾ, കടമ്മനിട്ട), വിഷ്ണു രവീന്ദ്രൻ (മാനേജർ കെ എസ് എഫ് ഈ നെയ്യാറ്റിൻകര ബ്രാഞ്ച്).