മങ്ങാട്: അഭിലാഷ് ഭവനത്തിൽ പരേതനായ മുരളീധരന്റെ ഭാര്യ അംബിക എം. ജി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ: അഭിലാഷ് (ബൈജു), അനീഷാ മോൾ (രഞ്ചു). മരുമക്കൾ: ലീന, ബിനുസോമൻ. സഞ്ചയനം: 14ന് രാവിലെ 8 മണിക്ക്.