10-sob-pk-gopalakrishnan
പി.കെ.ഗോപാലകൃഷ്ണൻ നായർ

മല്ലപ്പള്ളി​ ആനിക്കാട്: ഒല്ലൂർപ്പടി ശ്രീശൈലത്തിൽ പി.കെ.ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വീട്ടുവള​പ്പിൽ. ചങ്ങനാശ്ശേരി ഇത്തിത്താനം ശ്രീശൈലം കുടുംബാംഗമാണ്. ഭാ​ര്യ : കെ. ആർ. വിജയമ്മ. മക്കൾ :കിരൺ ജി. (ജിംവേൾഡ് മല്ലപ്പള്ളി), കീർത്തി ജി. മരുമ​ക്കൾ : രാജേഷ് (കേരള യൂണിവേഴ്‌സിറ്റി), അനിത വി. (പെരിങ്ങര സർവീസ് സഹകരണ ബാങ്ക്).