10-sob-pk-john
പി. കെ. ജോൺ

മഞ്ഞിനിക്കര: പൂങ്കാവിൽ പുത്തൻവീട്ടിൽ പി. കെ. ജോൺ (83) നിര്യാതനായി സംസ്‌കാ​രം നാ​ളെ രാ​വിലെ 11 .30 ന് മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻ യാക്കോബായ സുറിയാനി കത്തീഡ്ര​ലിൽ. ഭാര്യ: അന്നമ്മ ജോൺ മാത്തുർ പുന്നക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ബിജി ജോൺ, സജി ജോൺ, റജിജോൺ. മരുമക്കൾ: വൽസമ്മ ഏബ്രഹാം, അമ്മിണി സജി, സുജ റജി.