നെല്ലിമൂട്: പുലിപ്ര കിഴക്കയിൽ നിര്യാതനായ ജോൺ ഏബ്രഹാമിന്റെ (മോനിച്ചൻ​-64) സംസ്‌കാരം നാ​ളെ രാ​വിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.