മല്ലപ്പള്ളി ആനിക്കാട്: റൂർക്കല സ്റ്റീൽ പ്ലാന്റ് റിട്ട .ഉദ്യോഗസ്ഥൻ ചക്കുംമൂട്ടിൽ കൊടുവേലിക്കുളത്ത് കെ.വി.ജോസഫ് (ജോയി-82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കരുനാഗപ്പള്ളി ഉണ്ണിയലേത്ത് കിഴക്കതിൽ ഗ്രേസി ജോസഫ്. മക്കൾ :പ്രദീപ് ജോസഫ് (ഡൽഹി), പ്രീത ജോസഫ് (ന്യൂജേഴ്‌സി). മരുമക്കൾ: കോഴഞ്ചേരി പൂവൻമല സുമ(ഡൽഹി), ചങ്ങനാശ്ശേരി മുല്ലയ്ക്കൽ രഞ്ജിത്ത് (ന്യൂജേഴ്‌സി).