കോഴഞ്ചരി : ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ട്രേഡ് യൂണിയൻ വനിതാ ശില്പശാല കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജെസി അലക്‌സ്, രമാ ദേവപാൽ, ഗീതാ കുര്യക്കോസ്, ബിന്ദു രവീന്ദ്രൻ, ഓമന സത്യൻ, ബീനാ ജോബി, ഉഷാ തോമസ്,സുനിതാ രവി, രേഖാ പ്രദീപ്, എൽസി ക്രിസ്റ്റോഫർ എന്നിവർ പ്രസംഗിച്ചു.