കുളനട: മാന്തുക കൊട്ടയ്ക്കാട്ടുവിളയിൽ പരേതരായ ഭാസ്‌കരന്റെയും കമലമ്മയുടെയും മകൻ ഹരികുമാർ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: റാണി ഹരികുമാർ. മക്കൾ: ഉമ, ദീപു, ആശ. മരുമക്കൾ: സെന്തിൽ, വടിവേൽ.