11-sob-mariamma-mathew
മറിയാമ്മ മാത്യൂ

ഓമല്ലൂർ : മൈലപ്രാ ചാങ്ങേത്ത് മറിയാമ്മ മാത്യു (81) നിര്യാതയായി. റാന്നി വലിയകാവ് ചീനിവിളയിൽ കുടുംബാംഗമാണ്. പരേതനായ റിട്ട. എസ്. ഐ സി.എം മാത്യു ഭർത്താവാണ്. മക്കൾ : റോയി മാത്യൂ (ബി.ജെ.പി ജില്ലാ സെക്രട്ടറി), റെജി മാത്യൂ (ബഹ്‌റിൻ), റോസ് ലിൻ സന്തോഷ് (പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്‌സൺ). മരുമക്കൾ : ജെനി റോയ്, ആശാ റെജി (ബഹ്‌റിൻ), സന്തോഷ് വി. ജോർജ്ജ് . സംസ്‌കാരം ഇന്ന് (ഡിസംബർ 11 തിങ്കൾ) ഉച്ചയ്ക്ക് പന്ത്രണ്ടിന് മൈലപ്രാ തിരുഹൃദയ കാത്തോലിക്ക പള്ളിയിൽ.