ഇലന്തൂർ: പരിയാരം ശ്രീശൈലത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാക്ഷിയമ്മ പി. എൻ. (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: മധു, ഉഷ, പ്രകാശ്. മരുമക്കൾ: സുമ, മോഹനൻ, അനുപമ.