ആനിക്കാട് : പഞ്ചായത്തിലെ വസ്തു നികുതി പിരിവ് ക്യാമ്പ് താഴെപ്പറയുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നടത്തും. വസ്തുനികുതി അടവാക്കാനുള്ളവർ അവസാനം അടവാക്കിയ രസീത് / പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഡിമാന്റ് നോട്ടീസുമായി ക്യാമ്പിൽ എത്തിച്ചേരണം.
വാർഡ്, സ്ഥലം, തീയതി, വാർഡ് 1,2 തവളപ്പാറ ജംഗ്ഷൻ, 12, വാർഡ് 1,13 മാരിക്കൽ, 13, വാർഡ് 4, 5 പുന്നവേലി പോസ്റ്റ് ഓഫീസ് 14, വാർഡ് 6 കുരുന്നംവേലി, 15,വാർഡ് 6 പിടന്നപ്ലാവ് 16, വാർഡ് 8 വടക്കേമുറി 18, വാർഡ് 7 ചക്കാലക്കുന്ന് 19, വാർഡ് 8,9 പുളിക്കാമല ജംഗ്ഷൻ 20, വാർഡ് 10 പുല്ലുകുത്തി, 21,വാർഡ് 11,12 ഹനുമാൻകുന്ന് , 22.