കുന്നന്താനം : കെ. എം. ജോർജിന്റെ 47-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
പുതുശ്ശേരി. മണ്ഡലം പ്രസിഡന്റ് എം.എം. റെജി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ,വർഗീസ് മാമൻ, സുരേഷ് ബാബു പാലാഴി, ഫാ. മൈക്കിൾ,വി. ജെ. റെജി, തോമസ് മാത്യു, ഫിലിപ്പ് ജോർജ്, ടോണി കുര്യൻ, ജേക്കബ് മനക്കൽ, ജെയിംസ് കാക്കനാട്ടിൽ, ടി.എം. മാത്യു, വർഗീസ് ടി. മാത്യു, രാജു പീടികപ്പറമ്പിൽ, ഉണ്ണികൃഷ്ണൻ നായർ, ജിബിൻ സക്കറിയ, എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.