അയിരൂർ: പുതിയകാവ് പുത്തൻപുരയിൽ മുടീത്രയിൽ എൻ. പുരുഷോത്തമൻ (77, റിട്ട. കെ. എസ്. ആർ. ടി. സി.) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സൗദാമിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ഹിമ, വിനോദ്. സഞ്ചയനം: 15-ാം തീയതി രാവിലെ 9ന്.