11-ct-mathai
27 ാമത് ഇലന്തൂർ സി. ടി. മത്തായി അനുസ്മരണ സമ്മേളനം വൈ. എം. സി എ ഹാളിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ. സാമൂവേൽ മാർ ഐറെനിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: ഇലന്തൂർ സി. ടി. മത്തായി അനുസ്മരണ സമ്മേളനം വൈ. എം. സി എ ഹാളിൽ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ.സാമൂവേൽ മാർ ഐറെനിയോസ് മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു.

സ്മാരക സമിതി പ്രസിഡന്റ് സാംസൺ തെക്കേതിൽ അദ്ധ്യക്ഷനായിരുന്നു. മേഴ്‌സി മാത്യു, കെ. പി രഘുകുമാർ, കെ.എസ്. തോമസ് എന്നിവർ സംസാരിച്ചു.