കുന്നന്താനം: പ്ലാത്താനത്തിൽ പരേതനായ മത്തായി കുച്ചന്റെ ഭാര്യ ഏലിയാമ്മ മത്തായി (കുഞ്ഞുമോൾ-82) നിര്യാതയായി. സംസ്‌കാരം രാവിലെ 10.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: സണ്ണി, അനിയൻ, കുഞ്ഞുമോൻ. മരുമക്കൾ: ലീലാമ്മ, കുഞ്ഞുമോൾ, സൂസമ്മ.