കാട്ടൂർപേട്ട : വലിയതാഴെ ഹസൻകുഞ്ഞ് (കൊച്ചുചെറുക്കൻ-85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ ബീവി. മക്കൾ : നസീമ, സീനത്ത്, മുംതാസ്, ബീന, അൻസാരി, അജി (ഇക്കണോമിക് ഇൻവെസ്റ്റിഗേറ്റർ കേരള സർവ്വകലാശാല). മരുമക്കൾ : നാസർ, സാലി, നൗഷാദ്, ഷാനവാസ്, ഷൈലജ, സജീന.