ഓരോ കൃഷിയും ഓരോ പ്രതീക്ഷകളാണ് കർഷകർക്ക്. പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിൽ രണ്ടാംകൃഷിക്കായുള്ള വിത്ത് വിതയ്ക്കുന്ന കർഷക തൊഴിലാളി