ഊന്നുകൽ : ചരിവുകാലായിൽ അഞ്ജലിഭവനിൽ പരേതനായ പി.എൻ. ശ്രീധരന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. മക്കൾ : വി.എസ്. പൊന്നമ്മ, വി.എസ്. സദാനന്ദൻ. മരുമക്കൾ : സി.എൻ. ഭാസുരാംഗൻ, അംബിക എം.ജെ.