മല്ലപ്പള്ളി: ഇരുപ്പക്കൽ പരേതനായ മോശപാപ്പിയുടെ ഭാര്യ തങ്കമ്മ മോശ (84) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് മലങ്കര ബഥേൽ അസംബ്ലി ചർച്ചിന്റെ പാമല സെമിത്തേരിയിൽ. ചാത്തൻതറ തീരുമാലാകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ (ഡൽഹി), പൊന്നമ്മ, ലിസി . മരുമക്കൾ : ദിവാകരൻ, പാസ്റ്റർ സാബു ചക്കോ (മലങ്കര ബെഥേൽ അസംബ്ലി കുന്നം),പരേതനായ സോമൻ ഉണ്ണിത്താൻ.