chenn

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കുന്നതിനായി ആരംഭിച്ച യൂത്ത് കോൺഗ്രസ് ഹെൽപ്പ് ഡെസ്‌ക്ക് മുൻ പ്രതിപിക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അനിൽ തോമസ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, രജനി പ്രദീപ്, വി.റ്റി.അജോമോൻ, തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.