12-sob-rethnamma
രത്‌നമ്മ

കോഴ​ഞ്ചേ​രി : ചെറുകോൽ മട്ടക്ക്തുണ്ടിയിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രത്‌നമ്മ (69) നി​ര്യാ​ത​യായി. സംസ്‌കാരം ന​ടത്തി. മക്കൾ : ആശജയരാജൻ, പരേതനായ മനോജ്​ കുമാർ. മരുമക്കൾ : ജയരാജൻ കെ, ഷിനു മനോജ്​. സഞ്ചയനം 17ന് രാവിലെ 9 മണിക്ക്.