പത്തനംതിട്ട : ജില്ലയിൽ ഹോംഗാർഡുകളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഒക്ടോബർ 20,21 തീയതികളിൽ നടന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും 27ന് നടന്ന കായിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസിൽ നേരിട്ട് പരിശോധിക്കാം. ഫോൺ : 949792009.