ചെങ്ങന്നൂർ : കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എൻജിനീയർ വെട്ടത്തേത്ത് കുടുംബാംഗം കെ.കെ. ദിവാകരൻ (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഇടത്തിട്ട (ഡ്രീംസ് വില്ല) യിലെ വീട്ടുവളപ്പിൽ. ഭാര്യ : എ.കെ. രാജമ്മ (റിട്ട. അദ്ധ്യാപിക) കിടങ്ങന്നൂർ ആമക്കോട്ട് കുടുംബാംഗം. മക്കൾ : മിനി, മനോജ്. മരുമക്കൾ : സുരേഷ് കുമാർ. റ്റി, സെലിൻ.