kavi
കവിരാജ്

ഇളമണ്ണൂർ : സുധീഷ് ഭവനത്തിൽ കവിരാജ് ( 59) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ:രാധ. മക്കൾ: സുധീഷ്, അജേഷ്. മരുമക്കൾ: അഖില, ബിജില