കൊടുമൺ : ഐക്കാട് ചിറക്കരോട്ടു വടക്കേക്കര കെ. പത്മരാജൻ (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ . ഭാര്യ : തുളസി ഭായി. മക്കൾ : പ്രിയ അരുൺ , പ്രണവ് രാജ് . മരുമകൻ :അരുൺ