podiya
പൊടിയമ്മ

കടമ്പനാട് : കന്നിരാടത്ത് കാഞ്ഞിരവിളയിൽ പരേതനായ മാത്തച്ചന്റെ ഭാര്യ പൊടിയമ്മ (75 ) ഹൈദരാബാദിൽ നിര്യാതയായി . സംസ്കാരം ബുധനാഴ്ച റാഫാ ഫെയ്ത്ത് ചർച്ചിന്റെ ചുമതലയിൽ ഹൈദരാബാദ് ബാലാജിനഗർ മൗണ്ട് ഹെർമോൻ ക്രിസ്ത്യൻ സെമിത്തേരിയിൽ . ആനന്ദപ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി , ഷേർലി, ഷൈനി. മരുമക്കൾ : ബീന, സിജു, ലാൽ (എല്ലാവരും ഹൈദരാബാദ്)