പ്ലാങ്കമൺ : അയിരൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. സെക്രട്ടറി വെള്ളിയറ സുജാഭവനിൽ സുജ സോമൻ (62) നിര്യാതയായി. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കെ.കെ. സോമൻ. മക്കൾ : സജന സോമൻ (അദ്ധ്യാപിക), സജിത്ത് സോമൻ (അദ്ധ്യാപകൻ), ശ്യാമ സോമൻ (അദ്ധ്യാപിക). മരുമക്കൾ : ഹരികുമാർ (അദ്ധ്യാപകൻ), സ്വാതി അജിത്ത് (സർക്കാർ ഉദ്യോഗസ്ഥ), ശ്യാം കൃഷ്ണ (അദ്ധ്യാപകൻ).